St.Thomas CSI Church Belfast, United Kingdom
"For God so loved the world that he gave his one and only Son, that whoever believes in him
shall not perish but have eternal life" John 3:16
പൂനിലാവുള്ള രാവിൽ താരങ്ങൾ മിന്നിടുമ്പോൾ
സ്വർഗ്ഗീയ മാലാഖമാർ താരാട്ടു പാടീടുന്നു
ആഹ അഹ ഹ ഹ ഹ (2)
ഹേമന്ത രാവിലാ ബെതലഹേം പുൽകൂട്ടിൽ
ഒരു ശിശു ജാതനായി
ആനന്ദത്തോടു നാം പാടി പുകഴ്ത്തീടാം
പാരിടെ ജാതനായി
ഹ ഹ എന്താനന്ദം ഹ ഹ എന്താനന്ദം
ഹ ഹ എന്താനന്ദം ഒരു ശിശു ജാതനായി
പാവനമായ രാവിൽ പാതിരാ നേരമതിൽ
പാടീടും ദൂതഗണം ഉന്നതത്തിൽ മഹത്വം
ആഹ അഹ ഹ ഹ ഹ (2)
ദാവീദിൻ നഗരിയിൽ ബെത്ലഹേം ഗോശാലെ
ഒരു ശിശു ജാതനായി
പാപങ്ങൾ നീക്കുവാൻ ശാപങ്ങൾ തീർക്കുവാൻ
പാരിടെ ജാതനായി
ഹ ഹ എന്താനന്ദം ഹ ഹ എന്താനന്ദം
ഹ ഹ എന്താനന്ദം ഒരു ശിശു ജാതനായി
എഴകളാം ഞങ്ങളും ദൂതരോടോത്തു കൂടി
രാജാധി രാജൻ മുൻപിൽ ഹോശന്ന പാടീടുന്നു
ആഹ അഹ ഹ ഹ ഹ (2)
എന്നു നീ വന്നീടും എഴകളായിടും
ഞങ്ങളെ ചേർത്തീടുവാൻ
രാജാധി രാജനാം യേശു മഹോന്നതാ
ദേവാധി ദേവ സുതാ
ഹ ഹ എന്താനന്ദം ഹ ഹ എന്താനന്ദം
ഹ ഹ എന്താനന്ദം ഒരു ശിശു ജാതനായി
Carol 2014
Harmony : Mr T V Cherian
Carol 2014 - Song 3
Poonilavulla raavil thaarangal minnidumpol
Sworgeeya malakhamar thaarattu padeedunnu (2)
Aha.. aha ha ha (2)
Hemantha raavila Bethlahem pulkoottil
Oru shishu jaathanaayi
Aanadathodu naam paadi pukazhtheedaam
Paaride jaathanaayi
Chorus
Ha ha enthananadam; Ha ha enthananadam
Ha ha enthananadam; Oru shishu jaathanyi
Paavanamaaya raavil paathiraa neramathil
Padeedum dootha ganam unnathathil mahathowm (2)
Aha.. aha ha ha (2)
Daveedin nagariyil Bethalahem goshashle
Oru shishu jaathanaayi
Paapangal neekkuvan shaapangal theerkkuvaan
Pulkoottil jaathanaayi
Ezhakalam njangalum dootharodothu koodi
Raajadhi raajan munpil hoshanna paadeedunnu (2)
Aha.. aha ha ha (2)
Ennu nee vaneedum ezhakalayeedum
Njangale chertheeduvaan
Raajaadhi raajanaam Yeshu mahonnatha
Devadi deva suth
Song 4
സുര നാഥൻ മനുജനായ്
രാജൻ ബാബു മല്ലപളളി
Sura naadhan manujanaay’ veshameduthitha
Bethlahem pulkoottil jaathanaay’
Mannil shaanti pakarnnidum doothumaay
Doothar aarthidunnu Halleluyya suthanu
Mannil shaanti pakarnnidum doothumaay
Doothar aarthidunnu Halleluyya suthanu
സുര നാഥൻ മനുജനായ് വേഷമെടുത്തിതാ
ബെത്ലഹേം പുൽകൂട്ടിൽ ജാതനായി
മന്നിൽ ശാന്തി പകർന്നിടും ദൂതുമായ്
ദൂതർ ആർത്തിടുന്നു ഹല്ലേലുയ്യ സുതന്
മന്നിൽ ശാന്തി പകർന്നിടും ദൂതുമായ്
ദൂതർ ആർത്തിടുന്നു ഹല്ലേലുയ്യ സുതന്
Raavil aattidayar avar dootha gaanam kettu
Raajane kaanmaan yaathrayaay’
Raavil aattidayar avar dootha gaanam kettu
Raajane kaanmaan yaathrayaay’
Meriyin madiyil kankulirkke kandu deva nandanane
Meriyin madiyil kankulirkke kandu deva nandanane
രാവിൽ ആട്ടിടയർ അവർ ദൂത ഗാനം കേട്ടു
രാജനെ കാണ്മാൻ യാത്രയായ്
രാവിൽ ആട്ടിടയർ അവർ ദൂത ഗാനം കേട്ടു
രാജനെ കാണ്മാൻ യാത്രയായ്
മേരിയിൻ മടിയില കണ്‍കുളിർക്കെ കണ്ടു ദേവ നന്ദനനെ
മേരിയിൻ മടിയില കണ്‍കുളിർക്കെ കണ്ടു ദേവ നന്ദനനെ
Sura naadhan manujanaay’ veshameduthitha
Bethlahem pulkoottil jaathanaay’
Mannil shaanti pakarnnidum doothumaay
Doothar aarthidunnu Halleluyya suthanu
Mannil shaanti pakarnnidum doothumaay
Doothar aarthidunnu Halleluyya suthanu
സുര നാഥൻ മനുജനായ് വേഷമെടുത്തിതാ
ബെത്ലഹേം പുൽകൂട്ടിൽ ജാതനായി
മന്നിൽ ശാന്തി പകർന്നിടും ദൂതുമായ്
ദൂതർ ആർത്തിടുന്നു ഹല്ലേലുയ്യ സുതന്
മന്നിൽ ശാന്തി പകർന്നിടും ദൂതുമായ്
ദൂതർ ആർത്തിടുന്നു ഹല്ലേലുയ്യ സുതന്
Athi shobha parathiya divya thaaram kandu
Poorvva raajaakkanmaar moovarum
Athi shobha parathiya divya thaaram kandu
Poorvva raajaakkanmaar moovarum
Kaazhchakal arppichu kumpittu madangi shaantha maanasaraay’
Kaazhchakal arppichu kumpittu madangi shaantha maanasaraay’
അതി ശോഭ പരത്തിയ ദിവ്യ താരം കണ്ടു
പൂർവ്വ രാജാക്കന്മാർ മൂവരും
അതി ശോഭ പരത്തിയ ദിവ്യ താരം കണ്ടു
പൂർവ്വ രാജാക്കന്മാർ മൂവരും
കാഴ്ചകൾ അർപ്പിച്ചു കുമ്പിട്ടു മടങ്ങി ശാന്ത മാനസരായ്
കാഴ്ചകൾ അർപ്പിച്ചു കുമ്പിട്ടു മടങ്ങി ശാന്ത മാനസരായ്
Sura naadhan manujanaay’ veshameduthitha
Bethlahem pulkoottil jaathanaay’
Mannil shaanti pakarnnidum doothumaay
Doothar aarthidunnu Halleluyya suthanu
Mannil shaanti pakarnnidum doothumaay
Doothar aarthidunnu Halleluyya suthanu
സുര നാഥൻ മനുജനായ് വേഷമെടുത്തിതാ
ബെത്ലഹേം പുൽകൂട്ടിൽ ജാതനായി
മന്നിൽ ശാന്തി പകർന്നിടും ദൂതുമായ്
ദൂതർ ആർത്തിടുന്നു ഹല്ലേലുയ്യ സുതന്
മന്നിൽ ശാന്തി പകർന്നിടും ദൂതുമായ്
ദൂതർ ആർത്തിടുന്നു ഹല്ലേലുയ്യ സുതന്
Sarvva lokathinu naadhan loka rakshakanaam
Marthya papa vimochakan
Sarvva lokathinu naadhan loka rakshakanaam
Marthya papa vimochakan
Paapiyaam enperkku jeevan nalkiduvaan paarithil pirannu
Paapiyaam enperkku jeevan nalkiduvaan paarithil pirannu
സർവ്വ ലോകത്തിനു നാഥൻ ലോക രക്ഷകനാം
മർത്യ പാപ വിമോചകൻ
സർവ്വ ലോകത്തിനു നാഥൻ ലോക രക്ഷകനാം
മർത്യ പാപ വിമോചകൻ
പാപിയാം എൻപേർക്ക് ജീവൻ നല്കീടുവാൻ പാരിതിൽ പിറന്നു
പാപിയാം എൻപേർക്ക് ജീവൻ നല്കീടുവാൻ പാരിതിൽ പിറന്നു
Sura naadhan manujanaay’ veshameduthitha
Bethlahem pulkoottil jaathanaay’
Mannil shaanti pakarnnidum doothumaay
Doothar aarthidunnu Halleluyya suthanu
Mannil shaanti pakarnnidum doothumaay
Doothar aarthidunnu Halleluyya suthanu
സുര നാഥൻ മനുജനായ് വേഷമെടുത്തിതാ
ബെത്ലഹേം പുൽകൂട്ടിൽ ജാതനായി
മന്നിൽ ശാന്തി പകർന്നിടും ദൂതുമായ്
ദൂതർ ആർത്തിടുന്നു ഹല്ലേലുയ്യ സുതന്
മന്നിൽ ശാന്തി പകർന്നിടും ദൂതുമായ്
ദൂതർ ആർത്തിടുന്നു ഹല്ലേലുയ്യ സുതന്
Song 5
Oru pon thooval pole oru pon thaaram pole Oru pon paithal pirannu ee raavil
Oru pon thooval pole oru pon thaaram pole Oru pon paithal pirannu ee raavil
Aanandam kara kaviyukayaay’ Aamodam thira thallukayaay’
Aghosham nira nirayukayaay’ Aa raavonnil
Aanandam kara kaviyukayaay’ Aamodam thira thallukayaay’
Aghosham nira nirayukayaay’ Aa raavonnil
Oru pon thooval pole oru pon thaaram pole Oru pon paithal pirannu ee raavil
ഒരു പൊൻതൂവൽ പോലെ ഒരു പൊൻതാരം പോലെ
ഒരു പൊൻ പൈതൽ പിറന്നു ഈ രാവിൽ
ഒരു പൊൻതൂവൽ പോലെ ഒരു പൊൻതാരം പോലെ
ഒരു പൊൻ പൈതൽ പിറന്നു ഈ രാവിൽ
ആനന്ദം കര കവിയുകയായ് ആമോദം തിര തല്ലുകയായ്
ആഘോഷം നിര നിറയുകയായ് ആ രാവൊന്നിൽ
ആനന്ദം കര കവിയുകയായ് ആമോദം തിര തല്ലുകയായ്
ആഘോഷം നിര നിറയുകയായ് ആ രാവൊന്നിൽ
ഒരു പൊൻതൂവൽ പോലെ ഒരു പൊൻതാരം പോലെ
ഒരു പൊൻ പൈതൽ പിറന്നു ഈ രാവിൽ
Haalelu haaleluyya haalelu haaleluyya
Haalelu haalelu haalelu haaleluyya
ഹാലേലു ഹാലേലുയ്യ ഹാലേലു ഹാലേലുയ്യ
ഹാലേലു ഹാലേലു ഹാലേലു ഹാലേലുയ്യ
Kanivinte kadalaassil alivinte kadhayezhuthi
Kaarunya roopan innu mannil pirannu
Kanivinte kadalaassil alivinte kadhayezhuthi
Kaarunya roopan innu mannil pirannu
Thiru naamam padi vaazhthi vaana dootha sangham ee raavil
Avarodu koode naamum onnu chernnu nannaay’ paadeedaam
Thiru naamam padi vaazhthi vaana dootha sangham ee raavil
Avarodu koode naamum onnu chernnu nannaay’ paadeedaam
കനിവിന്റെ കടലാസ്സിൽ അലിവിന്റെ കഥയെഴുതി
കാരുണ്യ രൂപൻ ഇന്നു മന്നിൽ പിറന്നു
കനിവിന്റെ കടലാസ്സിൽ അലിവിന്റെ കഥയെഴുതി
കാരുണ്യ രൂപൻ ഇന്നു മന്നിൽ പിറന്നു
തിരു നാമം പാടി വാഴ്ത്തി വാന ദൂത സംഘം ഈ രാവിൽ
അവരോടു കൂടെ നാമും ഒന്നു ചേർന്നു നന്നായ് പാടീടാം
തിരു നാമം പാടി വാഴ്ത്തി വാന ദൂത സംഘം ഈ രാവിൽ
അവരോടു കൂടെ നാമും ഒന്നു ചേർന്നു നന്നായ് പാടീടാം
Aanandam kara kaviyukayaay’ Aamodam thira thallukayaay’
Aghosham nira nirayukayaay’ Aa raavonnil
Aanandam kara kaviyukayaay’ Aamodam thira thallukayaay’
Aghosham nira nirayukayaay’ Aa raavonnil
Oru pon thooval pole oru pon thaaram pole Oru pon paithal pirannu ee raavil
ആനന്ദം കര കവിയുകയായ് ആമോദം തിര തല്ലുകയായ്
ആഘോഷം നിര നിറയുകയായ് ആ രാവൊന്നിൽ
ആനന്ദം കര കവിയുകയായ് ആമോദം തിര തല്ലുകയായ്
ആഘോഷം നിര നിറയുകയായ് ആ രാവൊന്നിൽ
ഒരു പൊൻതൂവൽ പോലെ ഒരു പൊൻതാരം പോലെ
ഒരു പൊൻ പൈതൽ പിറന്നു ഈ രാവിൽ
Haalelu haaleluyya haalelu haaleluyya
Haalelu haalelu haalelu haaleluyya
ഹാലേലു ഹാലേലുയ്യ ഹാലേലു ഹാലേലുയ്യ
ഹാലേലു ഹാലേലു ഹാലേലു ഹാലേലുയ്യ
Karayunna kannukalil viriyunna punchiriyaay
Prathyaasha thingum sworgga sammaanamayi
Karayunna kannukalil viriyunna punchiriyaay
Prathyaasha thingum sworgga sammaanamayi
Thiru naamam padi vaazhthi vaana dootha sangham ee raavil
Avarodu koode naamum onnu chernnu nannaay’ paadeedaam
Thiru naamam padi vaazhthi vaana dootha sangham ee raavil
Avarodu koode naamum onnu chernnu nannaay’ paadeedaam
കരയുന്ന കണ്ണുകളിൽ വിരിയുന്ന പുഞ്ചിരിയായ്
പ്രത്യാശ തിങ്ങും സ്വൊർഗ്ഗ സമ്മാനമായ്